Light mode
Dark mode
കണ്ണൂര്‍ ആറളം ഫാമിലാണ് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടികൊന്നത്
വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം
വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്
ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏലം ,വാഴ,കവുങ്ങ് തുടങ്ങിയ കാർഷികവിളകളും സബർജിൽ, വെളുത്തുള്ളിത്തോട്ടങ്ങളും ചവിട്ടി മെതിച്ചു
പരിക്കേറ്റ രാജു ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
തേൻ ശേഖരിക്കാനായി വനത്തിൽ പോയപ്പോഴാണ് ആന അക്രമിച്ചത്
കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്താണ്
നഷ്ടപരിഹാരം നൽകിയത് ബി.ജെ.പി വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം
കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളില്‍ കയറ്റിവെച്ചും പ്രതിഷേധം
ആക്രമണത്തില്‍ കാർ പൂർണമായും തകർന്നു
ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് സംഭവം
പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുക്കം പുഴ ഊരിലെ കൃഷ്ണൻ-ശ്രീമതി ദമ്പതികൾക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്
കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്
പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്.
പുലർച്ച 2 മണിയോടെയാണ് കാട്ടാന നഗരത്തിലേക്കിറങ്ങിയത്
പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്
രാത്രി ഏഴ് മണിയോടെയാണ് സംഭവം.