Light mode
Dark mode
വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ആനയെ വയനാട്ടിലേക്ക് മാറ്റും
മുണ്ടേരി അപ്പൻകാപ്പ് നഗറിലെ രമണിക്കാണ് പരിക്കേറ്റത്
ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം രൂപീകരിച്ചാണ് ചികിത്സ
നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും
ആനയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് പറഞ്ഞു
ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു
രണ്ട് കുട്ടിയാനകള്‍ അടക്കം ആറ് ആനകളാണ് ഏലത്തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്
ആന പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു
ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ
രണ്ട് പേർക്ക് പരിക്ക്
മണ്ണാർക്കാട് നിന്നെത്തിയ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്
കാട്ടാന ഇന്നു പകല്‍ കേരള അതിർത്തിക്കുള്ളിൽ എത്തില്ലെന്ന് ദൗത്യസംഘം
റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നതിന് അനുസരിച്ച് മയക്കുവെടി വെക്കാനുള്ള ആര്‍ആര്‍ടി - വെറ്റിനറി സംഘങ്ങളും കാടുകയറും
47കാരന്റെ ജീവനെടുത്ത വീടിനു സമീപത്തുനിന്ന് ആന കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായി വിവരം
ബന്ദിപൂർ വനം മേഖലയിൽ തുറന്നുവിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദിന്റെ നിർദേശം
പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്
ജനവാസ മേഖലയിലിറങ്ങുമെങ്കിലും പടയപ്പ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു
പൊന്മുടിയിൽ ആനയുടെ ആക്രമണത്തിൽ നിന്ന് വിതുര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു