Light mode
Dark mode
ഇരുമ്പനം സ്വദേശി സംഗീതയെയാണ് ബുധനാഴ്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സഹോദരന്റെ വീടിന്റെ പിറകിലായാണ് മൃതദേഹം കണ്ടെത്തിയത്
ചോദ്യം ചെയ്യലിന് അജാസും അഭിജിത്തും വാട്സ്ആപ്പ് ചാറ്റുകൾ നീക്കം ചെയ്ത് എത്തിയത് പൊലീസിന്റെ സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നുണ്ട്
അലർജി മൂലം ചില റസ്റ്ററന്റുകൾ മാത്രം തിരഞ്ഞെടുത്ത് ഇവിടുത്തെ ഒരു വിഭവം തന്നെ ഓർഡർ ചെയ്ത് കഴിക്കുകയായിരുന്നു യുവതിയുടെ പതിവ്
സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ചൊക്ലി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി
സംഭവത്തില്‍ പൊള്ളലേറ്റ് കിണറ്റില്‍ ചാടിയ പ്രതിയെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണു പുറത്തെടുത്തത്
ആശുപത്രിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി
കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
താൻ പോകുകയാണെന്നും കുട്ടികളെ നന്നായി നോക്കണമെന്നും സംഭവത്തിനു തൊട്ടുമുൻപ് നന്ദിനി ഭർത്താവിന് വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നു