Light mode
Dark mode
ജസ്റ്റിസുമാരായ ബി.വി നാഗരത്നയും പങ്കജ് മിത്തലും ഉൾപ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങൾ
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു
"ദയനീയമാണ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ, ആളുകൾ വലിയ ഭീതിയിലാണ് ഇവിടെ ജീവിക്കുന്നത്"
പ്രതികൾക്കൊപ്പം നിൽക്കുന്നവർക്ക് ബഹുമതി നൽകുകയും ഇരകളെ ദുരിതത്തിലേക്ക് തള്ളി വിടുകയും ചെയ്യുകയാണ് ഇടതുസർക്കാരിന്റെ രീതിയെന്ന് വെൽഫെയർ പാർട്ടി
കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതെന്ന് വി.ഡി സതീ ശൻ
കാറുകളില്‍ മാത്രമല്ല ഇനി ബുള്ളറ്റിലും ബൈക്കിലും സ്കൂട്ടറിലും സൈക്കിളിലും പിങ്ക് പൊലീസിന്റെ സൈറണ്‍ മുഴങ്ങും
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്ഇന്ത്യയില് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനം ഗോവയെന്ന് റിപ്പോര്‍ട്ട്. കേരളത്തിനാണ് രണ്ടാം സ്ഥാനം....