- Home
- workbundle
Kerala
7 Nov 2018 5:31 AM GMT
ഡി.വൈ.എസ്പി.യുമായുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് നഷ്ടമായത് ഏക അത്താണി
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊല്ലപ്പെട്ട സനലിന്റെ മരണത്തോടെ നഷ്ടമായത് കുടുംബത്തിന്റെ ഏക അത്താണിയാണ്. സനലിന്റെ വിയോഗത്തോടെ അമ്മയും ഭാര്യയും രണ്ട്...