Light mode
Dark mode
വെബ്സൈറ്റ് വഴി എട്ട് വേദികളിലേയും താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ഈര്‍പ്പം എന്നിവയെല്ലാം അറിയാന്‍ കഴിയും
സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്
ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ റാൻഡം നറുക്കെടുപ്പ് ഇല്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം.
അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്സിക്കോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ ആദ്യ പത്തിലുള്ളത്.
2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിൻെറ ഔദ്യോഗിക ലോഗോ അനുമതിയില്ലാെത പതിച്ചായിരുന്നു വ്യാജ ഉൽപന്നങ്ങൾ നിർമിച്ചത്.
ലോകകപ്പിന്റെ ഉദ്ഘാടനം നടക്കുന്ന അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്കെത്തുന്നവർക്കായി ഏഴ് പാർക്കിങ് ഏരിയകളാണുള്ളത്. മൊത്തം 19,000 കാറുകളും 1930 ബസുകളും പാർക്ക് ചെയ്യാം. അൽ ജനൂബ്...
തകർത്തടിച്ച ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 32 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 71 റണ്‍സാണ് ബട്ട്ലര്‍ അടിച്ചുകൂട്ടിയത്.
യുറൂഗ്വെയുടെ ആദ്യ ലോകകപ്പ് ജയം വലിയ മാറ്റം ഫുട്ബോളിലുണ്ടാക്കി. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ സൗന്ദര്യമായിരുന്നു യുറൂഗ്വെ.
ശക്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്ലോകകപ്പ് സന്നാഹ മൽസരത്തിൽ ഫ്രാൻസിന് വീണ്ടും ജയം. ശക്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. ഉം തിതി, ഡെം പലെ,...
അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും. ആദ്യ നാല് പേര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാന്‍ കഴിയൂവെന്നതിനാല്‍ ഇപ്പോള്‍ തന്നെ അര്‍ജന്റീനയുടെ നില പരിതാപകരമാണ്ലോകകപ്പ് യോഗ്യതാ റൗണ്ടില്‍...
സൂപ്പര്‍ താരം നെയ്മറുടെ പരിക്കും വീഡിയോ അസിസ്റ്റന് റഫറിയിങ് (വാര്) സംവിധാനം ആദ്യമായി നടപ്പിലാകാന്‍ പോകുന്നതും തുടങ്ങി അണിയറയില്‍ കാല്പന്ത് കളിയുടെ മാമാങ്കമായ ലോകകപ്പിന് റഷ്യയില്‍ പന്തുരുളാന്‍ ഇനി...
ഫലത്തില്‍ മെസി എന്ന താരത്തിന് ചുറ്റും തിരിയുന്ന അര്‍ജന്റീനിയ ടീമിന്റെ കൈകളിലല്ല അവരുടെ ഭാവി എന്ന് സാരം. ഗ്രൂപ്പില്‍ അഞ്ചാമതായി എത്തിയാല്‍ തന്നെ ന്യൂസിലാന്‍ഡുമായി സ്വന്തം മണ്ണിലും അല്ലാതെയും...
ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്റെ യാഗ്യത. റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ഇറാന്.ഏഷ്യന്‍ ശക്തികളായ ഇറാന് ലോകകപ്പ്...
അടുത്ത മാസം നടക്കുന്ന ലണ്ടന്‍ ലേലത്തിലാണ് മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ ഇതിഹാസത്തിന്റെ 2000ത്തിലേറെ ശേഖരങ്ങള്‍ ആരാധകര്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്.ഫുട്ബാള്‍ ആരാധകര്‍...
പകരക്കാരനായി എത്തിയ ഫഹദ് അല്‍ മുവല്ല നേടിയ ഗോളാണ്ജപ്പാനെ തകര്‍ത്ത് ലോകക്കപ്പ് ടൂർണമെന്റിലേക്ക് സൗദിക്ക് വാതിൽ തുറന്നത്. ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് സൗദി അറേബ്യ 2017 ലോകകപ്പ്...
യഥാര്‍ഥ സ്വര്‍ണകപ്പ് സുരക്ഷിതമാക്കാന്‍ വെങ്കലത്തില്‍ സ്വര്‍ണം പൂശിയ ഈ കപ്പാണ് ചാമ്പ്യന്മാര്ക്ക് സമ്മാനിക്കുക. ആറ് കിലോയില്‍ കൂടുതല്‍ ഭാരമുള്ള ഈ റിപ്ലിക്ക പോലും അങ്ങനെ ആര്‍ക്കും കൈയിലെടുത്ത്...
2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ നിശ്ചയിച്ചത്...
ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകുന്നത്. നേരത്തെ 1987,1996,2011 ലോകകപ്പുകളില്‍ ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു2023 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും,...
ഇരു ടീമുകളിലുമായി കേവലം ഏഴു താരങ്ങള്‍ മാത്രമാണ് കപിലിന്റെ ഇന്ത്യ ലോക ജേതാക്കളാകുന്നതിന് മുമ്പായി ജനിച്ചവരായി ഉള്ളത്. ഒരു ലോകകപ്പില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും നോക്കൌട്ട് മത്സരത്തില്‍ അവസാനമായി...