വനിത ഐപിഎൽ ലേലം: വിലകൂടിയ താരമായി സിംറാൻ ഷെയ്ഖ്, കോടിപതിയായി 16കാരി
ബെംഗളൂരു: വനിത ഐപിഎൽ മിനി ലേലത്തിൽ ഏറ്റവും വിലകൂടിയ താരമായി സിംറാൻ ഷെയ്ഖ്. സിംറാനെ 1.90 കോടി നൽകിയാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള ൧൬കാരി ജി കമാലിനിയെ മുംബൈ 1.60 കോടി...