Light mode
Dark mode
വുഹാനിലെ ഒരു അക്കൗണ്ടന്റിനായിരുന്നു ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, മറ്റൊരാളാണ് ആദ്യ കോവിഡ് രോഗിയെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്
മനുഷ്യാവകാശങ്ങൾക്കെതിരായ നാണംകെട്ട ആക്രമണമാണ് ഷാങിന്റെ തടങ്കലെന്ന് ആംനെസ്റ്റി
ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലൊയണ് വുഹാനിലെ കൂട്ടപ്പരിശോധന. നഗരത്തിലെ കുടിയേറ്റ തൊഴിലാളികളിൽ ഏഴു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വുഹാനിലെ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.
വുഹാനിലെ സെൻട്രൽ ചൈന നോർമൽ സർവകലാശാലയിൽ നടന്ന ചടങ്ങിൽ തിങ്ങിനിറഞ്ഞ സദസിനുമുൻപിൽ 11,000ത്തോളം വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്
കാലിഫോർണിയയിലെ ലോറൻസ് ലിവ്മോർ നാഷണൽ ലബോറട്ടറിയാണ് കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന് പിന്നിൽ
വുഹാൻ ഇപ്പോൾ കോവിഡ് മുക്തമാണെന്നാണ് ഔദ്യോഗിക വിശദീകരണം
ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍.