Light mode
Dark mode
ഫെബ്രുവരി 26നും മാര്‍ച്ച് 25നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്.
എക്സിൽ ട്രോളുകളുമായി ഉപഭോക്താക്കൾ സജീവം
ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
ആപ്പിളിനും ഡിസിനിക്കും പുറമെ വാൾമാർട്ടും എക്സിൽ ഇനി പരസ്യം നൽകില്ലെന്ന് വ്യക്തമാക്കി
എക്സിനെ ഒരു ജോബ് സെർച്ച് പ്ലാറ്റഫോമാക്കി മാറ്റാനും മസ്ക് ലക്ഷ്യമിടുന്നുണ്ട്
വ്യാജവാർത്തകൾ പ്രചരിപ്പിച്ച 250 പോസ്റ്റുകളിൽ 186 എണ്ണവും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നാണ്
'ക്ലിക്ക്ബൈറ്റ് പരസ്യങ്ങൾ' ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കില്ല
അല്ലാത്ത പക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വെള്ളിയാഴ്ച അയച്ച നോട്ടീസില്‍ പറയുന്നു
പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കാൻ വേണ്ടിയാണ് പുതിയ മാറ്റമെന്ന് ഇലോൺ മസ്ക് പറഞ്ഞു
നേരത്തെ 259.4 മില്ല്യൺ ദൈനംദിന ഉപയോക്താക്കളുണ്ടായിരുന്ന എക്സിന് 15 മില്ല്യൺ ഉപയോക്താക്കളെയാണ് നഷ്ടമായത്
വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നത്
ആളുകളുടെ പേരോ സംഘടനയുടെ പേരോ ഒന്നും പ്രസാദ് എടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബി.സി.സി.ഐയെ ആണെന്നാണ് പുറത്തെ ചര്‍ച്ചകള്‍...
ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യാൻ പോവുകയാണെന്നും എന്നാൽ ഡയറക്ട് മെസേജ് സംവിധാനത്തിൽ ഇത് നിലനിർത്തുമെന്നും മസ്ക് എക്സിൽ കുറിച്ചു
ട്വിറ്റര്‍ റീബ്രാന്‍ഡിങ് ചെയ്തതിന് പിന്നാലെ വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്ന് നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു
സമൂഹമാധ്യമങ്ങൾക്ക് തങ്ങളുടെ വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കൂടുതൽ ജനകീയത ലഭിക്കുന്നതെന്നും അതിനാൽ ലാഭത്തിലൊരു വിഹിതം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങൾ പറയുന്നത്
നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക്കുകൾ ആഗസ്റ്റ് ഏഴു മുതൽ എടുത്തു കളയുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കുന്നു.