Light mode
Dark mode
ഡിസംബർ 17നാണ് ആഘോഷ പരിപാടികൾ
പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജ്യത്തിന് ക്രിസ്മസ് ആശംസകൾ നേര്‍ന്നു
കൊച്ചിയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം
വിനീതമായി സ്മരിക്കാനും ജീവനേകാനും വിളിക്കപ്പെട്ടവരാണ് നമ്മൾ എളിമയില്ലെങ്കിൽ നാം രോഗികളാകും, മാർപാപ്പ മുന്നറിയിപ്പു നൽകി.
എല്ലാവരേയും തുല്യരായി കാണാനും അപരൻറെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് ക്രിസ്മസിൻറ അന്തസത്തയെന്ന് മുഖ്യമന്ത്രി