Light mode
Dark mode
സർക്കാർ പ്രതിനിധിയായി പങ്കെടുത്തത് ചീഫ് സെക്രട്ടറി
രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം
എല്ലാവരേയും തുല്യരായി കാണാനും അപരൻറെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് ക്രിസ്മസിൻറ അന്തസത്തയെന്ന് മുഖ്യമന്ത്രി