Light mode
Dark mode
ഒന്നോ രണ്ടോ കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 11 അംഗ സംഘമാവും സുരക്ഷ ഒരുക്കുക.
ഇറ്റലിയിലെ ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയ പ്രസ്ഥാനമായ പഞ്ചനക്ഷ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളിലൊരാളാണ് 38 കാരിയായ വിര്‍ജീനിയ റാജി.ഇറ്റാലിയുടെ...