Light mode
Dark mode
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇതുവരെ 203 ക്യാമ്പുകളിലായി 7,380 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്
കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നും വിലക്കുണ്ട്
കനത്ത മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായി
മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ മരം കടപുഴകി വീണു
തൃശൂർ,കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്
അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് സൂപ്പർ സൈക്ലോൺ ആയി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്
'ബിപോർജോയ്' അതിതീവ്രചുഴലിക്കാറ്റായി മാറി
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇന്ന് അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു
പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്
അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്
യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ വിഭാഗമായ എൻ.സി.എം ആണ് ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്.കൂടാതെ രാജ്യത്ത്...
പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയും
തൃശൂരിൽ വ്യാപക കൃഷിനാശം. ചേർപ്പിലെ നെൽവയലുകൾ വെളളത്തിനടിയിൽ
ഈ മാസം 13 വരെ മത്സ്യ ബന്ധനത്തിന് വിലക്ക്
യു.എ.ഇയിൽ മിക്കയിടങ്ങളിലും ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ്...
മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും
ഒപ്പം ആന്‍ഡമാന്‍ തീരത്ത് ന്യൂനമര്‍ദ്ദപാത്തിയും മറ്റൊരു ചക്രവാതച്ചുഴിയും നിലനില്ക്കുന്നു
നവംബർ നാല് വരെ വ്യാപക മഴയുണ്ടാകുമെന്നാണ് ജാഗ്രതാ നിർദേശം
40- 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം