Light mode
Dark mode
കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഇത്തവണ മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചതോടെ ആശങ്കയിലാണ് യുകെയിലെ മലയാളികൾ
8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചത്
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
യുഎഇയുടെ മറ്റ് മേഖലകളിൽ കനത്ത വേനൽചൂട് തുടരുകയാണ്
വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും
ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
കാലവർഷം നാലാം തീയതിയോടെ സംസ്ഥാനത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്
കോഴിക്കോട്, പാലക്കാട് , കോട്ടയം, ആലപ്പുഴ, കൊല്ലം , കണ്ണൂർ,മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഉയർന്ന ചൂട് അനുഭവപ്പെടുക
ബിജെപിയുടെ പഠാനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെയാണ്(83) കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ വച്ച് പശു ആക്രമിച്ചത്