യൂത്ത് ഇന്ത്യ യീല്‍ഡ് ബിസിനസ്സ് അവാർഡുകൾ സമ്മാനിച്ചു
യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസിന്റെ കീഴിലുള്ള യൂത്ത് ഇന്ത്യ ഇനീഷ്യേറ്റീവ്, ലേണിങ് ആന്റ് ഡവലപ്മെന്റ് (യീല്‍ഡ്)ന്റെ നേതൃത്വത്തിൽ ദമ്മാമ്മിൽ സംഘടിപ്പിച്ച യീല്‍ഡ് ബിസിനസ്സ് അവാർഡ് 2023 സമാപിച്ചു.മീഡിയാവൻ...