- Home
- yogi adityanath
India
28 May 2018 7:05 AM GMT
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി
വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനാണ് ഹര്‍ജി നല്കിയിരിക്കുന്നത്സമൂഹ മാധ്യമങ്ങള്‍ വഴി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ്...
India
28 May 2018 6:22 AM GMT
'മുഖ്യമന്ത്രി പദത്തിന്റെ അന്തസ് നിലനിര്‍ത്തി പ്രവര്‍ത്തിക്കണം' ആദിത്യനാഥിനോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍കെ
നിലവില്‍ എംപി കൂടിയായ യോഗീ ആദിത്യനാഥ് വിടവാങ്ങല്‍ പ്രസംഗം നടത്തവെ രാഹുലിനെയും അഖിലേഷിനെയും പരാമര്‍ശിച്ചപ്പോഴായിരുന്നു ഖാര്‍കെയുടെ..മുഖ്യമന്ത്രി പദത്തിന്റെ അന്തസ് നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന്...
India
27 May 2018 5:13 AM GMT
'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവര്‍; മാതൃകയാക്കേണ്ടത് മഹാറാണയെപ്പോലുള്ളവരെ..' യോഗി ആദിത്യനാഥ്
'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവരാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാതൃകയാക്കേണ്ടത് മഹാറാണ പ്രതാപിനെയും ശിവജിയെയും പോലുള്ളവരെയാണെന്നും'അക്ബറും ബാബറുമെല്ലാം അതിക്രമിച്ചു വന്നവരാണെന്ന്...
India
24 May 2018 2:37 PM GMT
അമിത് ഷായും യോഗിയും കേരള മോഡല്‍ വികസനം ഗുജറാത്തിലും യുപിയിലും നടപ്പിലാക്കണം: രാമചന്ദ്രഗുഹ
ബിജെപിയും ആര്‍എസ്എസും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടതെന്ന് ചരിത്രകാരന് രാമചന്ദ്രഗുഹചരിത്രകാരനായ റോബിന് ജെഫ്രി കേരള മോഡലിനെക്കുറിച്ച് എഴുതിയ...
India
24 May 2018 2:34 PM GMT
മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ മദ്രസകളോട് യുപി സര്‍ക്കാര്‍; ബിജെപി പ്രവര്‍ത്തകരുടെ പണി തങ്ങളെ ഏല്പിക്കേണ്ടെന്ന് മദ്രസ അധ്യാപകര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വാരാണസിയിലെ പരിപാടിയില്‍ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ മദ്രസകള്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി...
India
24 May 2018 12:51 PM GMT
ആഭ്യന്തര വകുപ്പിനായി യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൌര്യയും തമ്മില്‍ പോരെന്ന് റിപ്പോര്‍ട്ട്
ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ ധനകാര്യ വകുപ്പ് ലഭിക്കണമെന്നാണ് മൌര്യയുടെ നിലപാടെങ്കിലും രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ ദിനേശ് സിങിനും ആവശ്യമുള്ളത് ധനകാര്യ മന്ത്രാലയം തന്നെയാണ്തീവ്ര ഹിന്ദുത്വവാദിയായ...
India
14 May 2018 11:56 AM GMT
യുപിയില്‍ കാര്‍ഷികകടം എഴുതിതള്ളല്‍ പ്രഹസനം; എഴുതിതള്ളിയത് 1000 രൂപ വരെ മാത്രം
86 ലക്ഷം കര്‍ഷകരാണ് ഉത്തര്‍പ്രദേശില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞിരുന്നത്. ഉത്തര്‍പ്രദേശില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളിയത് നാമമാത്രമായ...
India
13 May 2018 9:57 AM GMT
യുപിയില്‍ നിന്ന് ഗോമാംസം കയറ്റുമതി ചെയ്യുന്നില്ല, പശുക്കളെ തൊടാന്‍ ആരും ധൈര്യപ്പെടില്ല: യോഗി
ഗോംമാസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണെന്ന പ്രചരണം തെറ്റാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശുക്കളോട് ക്രൂരത കാണിക്കാന്‍ ഉത്തര്‍ പ്രദേശില്‍ ആരും...
India
7 May 2018 9:46 PM GMT
ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്ലിം കുടിയേറ്റ നിരോധം വേണം: യോഗി ആദിത്യനാഥ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം കുടിയേറ്റ നിരോധനത്തെ പ്രശംസിച്ച് ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം കുടിയേറ്റ നിരോധനത്തെ...