Light mode
Dark mode
ഫൈസല്‍ ബാബുവിനെ തള്ളിപറഞ്ഞ് മറ്റുള്ള യൂത്ത് ലീഗ് നേതാക്കൾ രംഗത്തുവന്നു
മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു
വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടി അടിയന്തിരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്ലിം യൂത്ത് ലീഗ്. സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും പറഞ്ഞു
വനിതകള്‍ അംഗമില്ലാത്തതിനാലാണ് ഭാരവാഹിത്വത്തില്‍ ഇല്ലാത്തതെന്നും വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്കിത്തുടങ്ങുമെന്നും പിഎംഎ സലാം പറഞ്ഞു.
യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു. അവസാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തി.
വൈകുന്നേരം അഞ്ചുമണിയോടെ പ്രകടനമായെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ബിവറേജ് ഔട്ട്ലെറ്റ് ഉപരോധിച്ചതിന് ശേഷമാണ് ഔട്ട്ലെറ്റിന്റെ ഷട്ടറുകള്‍ താഴ്ത്തിയത്.