- Home
- ഐന്ദ്രികം
Videos
4 Nov 2018 4:14 AM
റിപ്പോര്‍ട്ടിംഗിലും വാര്‍ത്താവായനയിലും യു ആര് ഓണ്‍ എയറിന്റെ ആദ്യദിനത്തില്‍ താരമായി സഹോദരിമാര്‍
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ആദ്യദിവസത്തെ വാര്‍ത്താവായന മല്‍സരത്തില്‍ ലിയാന ഹാഷിര്‍ ഒന്നാമതെത്തിയപ്പോള്‍ റിപ്പോര്‍ട്ടില്‍ ലിയാനയുടെ കുഞ്ഞു സഹോദരി തഹാനി ഹാഷിറാണ് ഒന്നാമതെത്തിയത്.