Light mode
Dark mode
author
Contributor
Articles
1915 ആഗസ്റ്റില്‍ ഉബൈദുല്ലാ സിന്ധി കാബൂളില്‍ എത്തി. അതിനുമുമ്പുതന്നെ മുഹാജിറുകള്‍ എത്തിത്തുടങ്ങിയിരുന്നു. ലാഹോറിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളാണ് ഹിജ്റ അഥവാ, പലായനം തുടങ്ങിയത്. 1915 ജനുവരി...
1918 നവംബര്‍ 23 നാണ് ഖൈരി സഹോദരന്മാര് റഷ്യയിലെത്തി ലെനിനെ കാണുന്നതും ഇന്ത്യന്‍ മുസ്ലിംകളുടെ പിന്തുണ അറിയിക്കുന്നതും. 1917 ല്‍ റഷ്യയില്‍ വിപ്ലവം നടന്നതിനു പിന്നാലെ ഒരു സംഘം ചെറുപ്പക്കാര്‍ ദില്ലിയില്‍...
മുഹമ്മദ് തലത്ത് പാഷ, ഇസ്മയില്‍ അന്‍വര്‍ പാഷ, അഹമ്മദ് ജമാല്‍ പാഷ എന്നിവരായിരുന്നു യുവതുര്‍ക്കികളുടെ ഉന്നതനേതാക്കള്‍. മൂന്നുപാഷമാര് എന്നാണ് അവരറിയപ്പെട്ടത്. 'ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള...
മുസ്ലിംകളുടെ അഖില റഷ്യാ കോണ്‍ഗ്രസ്സ് വിളിച്ചുകൂട്ടാന്‍ ബ്യൂറോ തീരുമാനിച്ചു. അതിനുവേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്തു. റഷ്യയിലെങ്ങുമുള്ള എല്ലാത്തരം മുസ്ലിം സംഘടനകളയും കോണ്‍ഗ്രസ്സിലേക്ക്...
'കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി കൂടുന്നതുവരെ രാജ്യഭരണം നടത്താന്‍ ഒരു താല്‍ക്കാലിക തൊഴിലാളി - കര്‍ഷക ഗവണ്മെന്റ് രൂപീകരിക്കുന്നു എന്ന ആമുഖത്തോടെയാണ് ജനകീയ കമ്മീസാര്‍ കൗണ്‍സിലിന്റെ രൂപീകരണം...
ലെനിന് എണീറ്റു. പ്രസംഗപീഠത്തിന്റെ വക്കത്ത് പിടിച്ചുകൊണ്ട് നില്ക്കുമ്പോള് അദ്ദേഹത്തിന്റെ ഇറുകിപ്പിടിച്ച കൊച്ചുകണ്ണുകള്‍ സദസ്സിലുടനീളം സഞ്ചരിച്ചു. അനേകം മിനിട്ടുകള്‍ നീണ്ടുനിന്ന, അലയലയായി...
ബോള്‍ഷേവിക്ക് പാര്‍ട്ടിയുടെ പെട്രോഗാര്‍ഡ് സമ്മേളനം ഏപ്രില്‍ 14 നും അഖിലറഷ്യാ സമ്മേളനം ഏപ്രില്‍ 24നും ചേര്‍ന്നു. ഈ സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളായ കാമിനീവും റൈക്കോയും ലെനിന്റെ നിലപാടുകളെ...
നിക്കോളസ് രണ്ടാമന് ചക്രവര്‍ത്തി സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് യുദ്ധരംഗത്തേക്ക് നീങ്ങിയതോടെ ഭരണം റാണി അലക്സാണ്ടറയുടെ കൈയില്‍ വന്നു. അവരാണെങ്കില്‍ റാസ്പുട്ടിന്റെ കൈവെള്ളയിലാണ്. എല്ലാ...
1917 ലെ ബോള്‍ഷേവിക് വിപ്ലവത്തിന് ശേഷമുള്ള റഷ്യന്‍ മുസ്ലിം ചരിത്രത്തില്‍ സുല്‍ത്താന്‍ ഗലിയേവും മുല്ലാ നൂര്‍ വാഖിതോവും രക്തതാരകങ്ങളാണ്. ബോള്‍ഷേവിക്കുകള്‍ക്ക് ലെനിനും സ്റ്റാലിനും എങ്ങനെയായിരുന്നോ...
അഖിലറഷ്യാ മുസ്ലിംകോണ്‍ഗ്രസ് ചേരുന്നത് ഭരണാധികാരികള്‍ വിലക്കി. സംഘാടകര്‍ സമ്മേളനം ഒരു കപ്പലിലേക്ക് മാറ്റി. കപ്പല്‍ വോള്‍ഗാ നദിയിലായിരുന്നു. നീങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ വെച്ചാണ് റഷ്യന്‍ മുസ്ലിംകളുടെ...
1860 ൽ മധേഷ്യൻ പ്രദേശങ്ങൾ സാർ ചക്രവർത്തിമാരുടെ റഷ്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്തതോടെ മുസ്ലിംകൾ റഷ്യയിൽ അവഗണിക്കാനാവാത്ത വിഭാഗമായി മാറി. അക്കാലത്ത് മധ്യേഷ്യ പൊതുവേ തുർക്കിസ്ഥാൻ എന്നായിരുന്നു...
'മുഹമ്മദിന്റെ മക്കള്‍' - എന്നത് മാര്ക്സിന് ഏറെ ഇഷ്ടപ്പെട്ട പ്രയോഗമാണ് എന്ന് കാണാം. അള്‍ജിയേഴ്സില്‍ പോകുന്നതിനൊക്കെ പത്തുവര്‍ഷം മുമ്പുതന്നെ ഭാര്യ ജെന്നി ഒരു സുഹൃത്തിന് എഴുതിയ കത്തില്‍ ഇങ്ങനെ കാണാം:...
പി.ടി നാസർ എഴുതുന്ന പരമ്പര ' ചുവപ്പിലെ പച്ച' ആരംഭിക്കുന്നു
ഒരു ചരിത്രം രൂപപ്പെട്ടുവരികയാണ്. രാഷ്ട്രീയക്കാരനാണോ, രാഷ്ട്രീയക്കാരൻ്റെ കാപട്യങ്ങളെല്ലാം അറിഞ്ഞുവെച്ച കലാകാരനാണോ ആത്യന്തികമായി ജയിക്കാൻ പോകുന്നത് എന്ന് കാണാൻ പോകുന്നതേയുള്ളൂ.
ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ ചരിത്രവും വർത്തമാനവും
"അന്ന് രാത്രി 12 മണി കഴിഞ്ഞിട്ടും പോകാതെ ഒന്നാം എഡിഷൻ പത്രം വായിച്ച്, തെറ്റുകൾ തിരുത്തി രണ്ടാം എഡിഷനിൽ അതുണ്ടാകരുത് എന്ന് ഉറപ്പാക്കാൻ പണിപ്പെടുന്ന ന്യൂസ് എഡിറ്ററെ കണ്ടുകൊണ്ടാണ് ഞാൻ ഉറങ്ങാൻ പോയത്."
"ഓ, ഇവിടെ ഇൻ്റർവ്യൂ ഒന്നും എടുത്തു വെച്ചിട്ടില്ല. നീ പോടാ ചെറുക്കാ" പറഞ്ഞു തീരും മുമ്പേ ഗൗരിയമ്മ വാതിലടച്ചു. ഞാൻ ഞെട്ടാൻ പോലും മറന്ന് നിന്നു പോയി. കുറേനേരം കാത്തു നിന്നിട്ടും തുറക്കുന്നില്ല എന്നു...
ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വയല്‍കിളികള്‍ വിശദീകരണ യോഗങ്ങളുമായി രംഗത്തെത്തുന്നത്.കീഴാറ്റൂര്‍ ദേശീയപാത വിഷയത്തില്‍ സിപിഎം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി...