Light mode
Dark mode
Writer, Human rights Activist
Contributor
Articles
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ കേസായിരുന്നു പാനായിക്കുളം സിമി കേസ്. കേസില്‍ കോടതി കുറ്റവിമുക്തനാക്കപ്പെട്ടയാള്‍ കൂടിയായ ലേഖകന്‍ കേസിന്റെ നാള്‍വഴികളെ കുറിച്ച്...
നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവരായിരിക്കെ ഏതെങ്കിലും കേസില്‍ യു.എ.പി.എ ചുമത്തുന്നതില്‍നിന്ന് മാറിനില്ക്കാന് പോലീസിനാവുവുമോ? ആവും എന്നതാണുത്തരം. ടാഡയും പോട്ടയും നടപ്പാക്കാതെ കേരളത്തിലെ ഇടതു വലതു...
ഫ്രഞ്ച് -ബ്രിട്ടീഷ് അതിര്‍ത്തിയിലെ തുറമുഖ നഗരമായ കലൈസിന് സമീപമുള്ള ജംഗിള്‍ ക്യാമ്പ് പൊളിച്ചുനീക്കുന്ന നടപടി തിങ്കളാഴ്ചയാണ് അരംഭിച്ചത്. ഫ്രഞ്ച് - ബ്രിട്ടീഷ് അതിര്‍ത്തിയിലെ കലൈസില് ജംഗിള്‍ അഭയാര്‍ഥി...