ലോ അക്കാദമിയിലെ പ്രശ്നം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും
ബഹളത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. യൂണിവേഴ്സിറ്റി അഫിലിയേഷന് കമ്മിറ്റി തിങ്കളാഴ്ച ലോ അക്കാദമിയില്‍ പരിശോധന നടത്തും.വിദ്യാര്‍ഥി സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച്...