മകളുടെ വിവാഹാവശ്യത്തിനായി കിടപ്പാടം പണയം വയ്ക്കൊനൊരുങ്ങിയ പിതാവിനെ തേടിയെത്തിയത് 70 ലക്ഷം
കാസര്‍കോട് ചുള്ളിക്കര അയറോട്ടെ എം കെ രവീന്ദ്രനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൌര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് രവീന്ദ്രന് ലഭിച്ചത്