സേവനത്തിനിടെ ജീവന് വെടിഞ്ഞ നഴ്സ് ലിനിയുടെ ഭര്‍ത്താവ് ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിലെ കൂത്താളി പ്രൈമറി ആരോഗ്യകേന്ദ്രത്തില്‍ ക്ലര്‍ക്കായാണ് സജീഷിന് നിയമനം ലഭിച്ചത്.