കസവ് വസ്ത്രങ്ങള്‍ മ്യൂറല്‍ പെയിന്റിംഗിലൂടെ മനോഹരമാക്കാം
കസവ് വസ്ത്രങ്ങള്‍ മ്യൂറല്‍ പെയിന്റിംഗിലൂടെ മനോഹരമാക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കി തരുന്നു കോട്ടയം സ്വദേശിനിയായ ജിഷ്മ ശ്യാം. വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ജോലി കൂടിയാണിത്.