Videos
28 July 2018 8:20 AM GMT
ഇമേജൊക്കെ പെട്ടെന്നുണ്ടായതല്ലേ, ഒന്നര വര്‍ഷം മുന്‍പ് ഇതൊന്നുമുണ്ടായിരുന്നില്ലല്ലോ: മിഥുന് രമേശ്
ചിലര്‍ വളരെ ഇമേജ് കോണ്‍ഷ്യസാണ്, എന്നാല്‍ ചിലര്‍ അത് അവഗണിക്കുന്നു. പക്ഷേ ഇതൊക്കെ ജനം ആണ് തീരുമാനിക്കുന്നത്. ദൈവമായി കണക്കാക്കിയിരുന്ന ദാസേട്ടനെയാണ് ഒരു സെല്‍ഫി എടുത്തില്ലെന്ന പേരില്‍ അധിക്ഷേപിച്ചത്