കോഴിക്കോട് ചേവായൂര്‍ വിദ്യാഭവന് സ്കൂളില്‍ രാവിലെ റേഡിയോയിലൂടെ സംസ്കൃത സംഭാഷണം കേട്ടാല്‍ ആരും അമ്പരക്കേണ്ട. സ്കൂളിലാരംഭിച്ച റേഡിയോ സ്റ്റേഷനിലൂടെയാണ് നാല് ഭാഷകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.