2013ലാണ് ശ്രീനാരായണ ഗുരു കൃതി ദൈവദശകത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കണമെന്ന ചിന്ത കൊടുങ്ങല്ലൂര്‍ പാടാകുളം കാര്യേഴത്ത് വീട്ടില്‍ ഗിരീഷ് ഉണ്ണികൃഷ്ണനുണ്ടായത്.