നിരീക്ഷണ കാമറകളോ പരിശോധന സംവിധാനങ്ങളോ ഇല്ലാതെയാണ് സംസ്ഥാനത്തെ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹാര്‍ബറുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇനിയും നടപടിയായിട്ടില്ല