മലയാളിയുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാര് എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും അനുഭവിച്ചറിയാനുളള വേദി കൂടിയായിരുന്നു കൊച്ചിയിലെ ഇത്തവണത്തെ കൃതി സാഹിത്യോത്സവം.