ചിത്രീകരണം തുടങ്ങാനിരിക്കുന്ന വൈറല്‍ 2019 എന്ന സിനിമയുടെ ഓഡിഷന് ചരിത്രത്തിന്റെ ഭാഗം. വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേകം ഓഡിഷന് നടത്തിയാണ് സിനിമ ചരിത്രത്തിന്റെ ഭാഗമാവുന്നത്.