കൊല്ലം ഉമയനെല്ലൂർ സ്വദേശിയായ ബിജു വീട്ടിലേക്ക് പച്ചക്കറികൾ വാങ്ങാതായിട്ട് ഒന്നര വര്ഷം പിന്നിട്ടു. വീട്ടുമുറ്റത്തും മട്ടുപ്പാവിലും ആവശ്യമുള്ളതെല്ലാം ഇവർ കൃഷി ചെയ്തിട്ടുണ്ട്.