കേരളത്തിന് ദേശീയ കിരീടം നേടിക്കൊടുക്കാനായതിന്റെ ത്രില്ലില്‍ ഫാത്തിമ റുക്സാന
കേരള വനിതാ വോളിബോള്‍ ടീം ക്യാപ്ടന് ഫാത്തിമ റുക്സാനയാണ് ഇന്ന് മോണിംഗ് ഷോയില്‍ അതിഥി. 10 വര്‍ഷത്തിന് ശേഷം കേരളത്തിന് ദേശീയ കിരീടം നേടിക്കൊടുക്കാനായതിന്റെ ത്രില്ലിലാണ് റുക്സാന.