വയനാട്ടില്‍ രാഹുല്‍ നേടുമോ? ഗള്‍ഫിലെ വയനാട്ടുകാര്‍ പറയുന്നതിങ്ങനെ..
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വഴി ദേശീയ ശ്രദ്ധ മാത്രമല്ല, ആഗോള തലത്തിലും വയനാടിന് പ്രാധാന്യം കൈവന്നിരിക്കുകയാണ്. ഗൾഫ് മേഖലയിലെ പ്രവാസികൾക്കിടയിലെ ചർച്ചകളിലും വയനാട് മികച്ചു നിൽക്കുന്നു.