പൊളിച്ചു നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ രാത്രിയിലും സമരാവേശത്തില്‍
ശില് പമുണ്ടാക്കിയും പാട്ട് പാടിയുമാണ് ശാഹിന്‍ബാഗ് മോഡല്‍ സമരം പുരോഗമിക്കുന്നത്. നീതി കിട്ടാതെ തിരിച്ചുപോകില്ലെന്നാണ് വാളയാര്‍ സമരസമിതിയുടെയും നിലപാട്