സാഹസിക വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ അഡ്വഞ്ചർ റൈഡുകളുമായി വയനാട്ടിലെ കാരാപ്പുഴ മെഗാ ടൂറിസം പ്രോജക്ട് തുറന്ന് നൽകി. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ഇരട്ട സിപ് ലൈന് ആണ് മുഖ്യ ആകർഷണം.