കുടിവെളളമില്ലാത്തതിനാല് വീടൊഴിയേണ്ടി വരുന്ന അരീക്കുന്ന് കോളനിവാസികള്‍
മുപ്പതു വർഷത്തോളമായി കല്യാണിയമ്മ അരീകുന്നു കോളനിയിൽ താമസമാക്കിയിട്ട്. കുടിവെള്ളത്തിന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവുമില്ല.വെള്ളം കിട്ടാക്കനിയായതോടെ പലരും വീടുകൾ ഉപേക്ഷിച്ചു വാടക വീടുകളിലേക്കു മാറി