മഴക്കാലമായാലും വേനലായാലും മലപ്പുറം നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം തന്നെ പ്രധാന പ്രശ്നം
നാലും അഞ്ചും ദിവസം കൂടുമ്പോഴാണ് പൈപ്പ് ലൈനിൽ വെള്ളമെത്തുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശങ്ങളിലെ കുടുംബങ്ങൾ