ലോക്ക്ഡൌണിന് മുമ്പേ കടകള്‍ക്ക് ലോക്കിട്ട് വ്യാപാരികള്‍
ഈ നിരനിരയായി താഴ് വീണു കിടക്കുന്നത് ഓരോ ജീവിതങ്ങളാണ്. തുണിക്കടകൾ, ബുക്ക്സ്റ്റാളുകൾ, സിമൻറ് കടകൾ, അങ്ങനെ നിരവധി. മാസാവസാനം ഇനി വാടക നൽകണം. 5000 മുതൽ 40,000 രൂപ വരെ വാടക നൽകുന്നവർ ഇക്കൂട്ടത്തിലുണ്ട്.