കോവിഡിനെതിരായ പോരാട്ടത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ടീം ദിശ
കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ ഉറങ്ങാതെ പ്രവര്‍ത്തിക്കുന്നവരാണ് ടീം ദിശ. രോഗവുമായി ബന്ധപ്പെട്ട സംശയങ്ങളുമായി ദിവസവും പതിനായിക്കണക്കിന് പേരാണ് ദിശയിലേക്ക് വിളിക്കുന്നത്.