തകര്‍ന്നുവീഴാറായ വീട്ടില്‍ രണ്ട് ജീവിതങ്ങള്‍; വീടിനായുള്ള അപേക്ഷകള്‍ വെറുതെയായി
ചോർന്നൊലിക്കുന്ന വീട്ടിൽ സുഖമില്ലാത്ത സഹോദരനൊപ്പം ഹൃദ്രോഗിയായ ഒരു വീട്ടമ്മ. ഒരു വീടിനായുള്ള ഇവരുടെ അപേക്ഷ പഞ്ചായത്തില്‍ പൊടിപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാവുന്നു.