Videos
19 Jan 2022 3:15 AM GMT
ഒരു തരി പൊന്നണിയാതെ ഒരു കല്യാണം; സ്വര്‍ണത്തിന്‍റെ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രദേശത്തെ നാലു കുടുംബങ്ങള്‍ക്ക് വീടിനുള്ള സ്ഥലവും കുടിവെള്ള പദ്ധതിയും ഡയാലിസിസ് സെന്‍ററിനുള്ള ധന സഹായവുമൊക്കെയായി നാട്ടിലാകെ നന്മ വിതറിയായിരുന്നു ഷഹാന ഷെറിന്‍റെയും ഷാഫി കോട്ടപ്പള്ളിയുടെയും വിവാഹം