Videos
14 Sep 2022 3:48 AM
'മോട്ടൂ... വന്ന് ഭക്ഷണം കഴിക്ക്...' ഇണയെ കാണാതായ വേദനയിൽ നിരാഹാരമിരിക്കുകയാണ് ഒരു ആൺ തത്ത
മക്കാവോ ബ്രീഡില്‍ പെട്ട മോട്ടുവെന്ന് പേരുള്ള തത്തയാണ് ഒരാഴ്ചയായി അന്നമുപേക്ഷിച്ച് ഇണയായ മിട്ടുവിനായി കാത്തിരിക്കുന്നത്. വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മനോജിന്റെ വീട്ടിലാണ് ഈ തത്തയുള്ളത്