ഹിമാലയത്തിലെയും പശ്ചിമഘട്ടത്തിലെയും ജീവിതങ്ങൾ; ശ്രദ്ധേയമായി രണ്ട് ജീവിതങ്ങൾ ഫോട്ടോപ്രദർശനം
ഉത്തരാഖണ്ഡിലെ ഹാർകിദൂൺ താഴ്വരയിലേക്കുള്ള വഴിയിലെ അവസാന ഗ്രാമം. യമുനയുടെ പോഷകനദിയായ ടോൺസിന്റെ കൈവഴികളിൽ ഒന്നായ സുപിന്റെ തീരത്ത് നൂറോളം കുടുംബങ്ങൾ വസിക്കുന്ന ഹാർകിദൂൺ