ഓപ്പൺ ജിംനേഷ്യവും കുതിര സവാരിയും; സ്വന്തം മക്കൾക്കായി ഒരു കായിക പാർക്ക് തന്നെ ഒരുക്കി പാലക്കാട് സ്വദേശി
13 വയസുകാരൻ കണ്ണനെയും 9 വയസുകാരൻ നന്ദനെയും ലോകം അറിയപെടുന്ന കായിക പ്രതിഭകളാക്കി മാറ്റുന്നതിനാണ് സ്വന്തം സ്ഥലത്ത് എം.കെ മുകേഷ് സ്പോര്‍ട്സ് പാർക്ക് ഒരുക്കിയത്