പിടിതരാതെ സ്വർണം; പുതിയ റെക്കോഡിലേക്ക് കുതിച്ച് വില

പവന് 520 രൂപയാണ് വർദ്ധിച്ചത്

Update: 2024-10-26 04:58 GMT
Advertising

കൊച്ചി: സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക് കുതിക്കുകയാണ്. പവന് 520 രൂപ വർദ്ധിച്ചതോടെ സ്വർണ്ണം പവന് 58880 രൂപയായി ഉയർന്നു. 

ഗ്രാമിന് 65 രൂപ വർദ്ധിച്ച് 7360 രൂപയായി. ഇന്നലെ ഗ്രാമിന് 7295 രൂപയായിരുന്നു വില. പവന് 58360 രൂപയും. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News