മസ്‌കത്ത്–സലാല; പ്രതിദിനം 12 സർവിസുകളുമായി ഒമാൻ എയർ

Update: 2023-06-09 10:35 GMT
Muscat–Salalah Oman Air
AddThis Website Tools
Advertising

ഖരീഫ് സീസണിൽ മസ്‌കത്തില്‍ നിന്ന് സലാലയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ വർധിപ്പിച്ച് ഒമാൻ എയർ.

പുതുതായി ചേർക്കപ്പെട്ട എട്ടെണ്ണമുൾപ്പെടെ പ്രതിദിനം 12 സർവിസുകളായിരിക്കും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഒമാൻ എയർ നടത്തുക.

ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാൻ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഒമാൻ എയർപോർട്സ് അധികൃതർ അറിയിച്ചിട്ടുണ്ട്. ബജറ്റ് വിമാനമായ സലാം എയറും സലാലയിലേക്ക് സർവിസ് ദിനേന സര്‍വ്വീസ് നടത്തുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News