ഓൺലൈൻ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു

Update: 2023-03-31 08:20 GMT
Quran Recitation Competition
AddThis Website Tools
Advertising

ഖത്തർ കെ.എം.സി.സി കാസർകോട് ജില്ലാകമ്മിറ്റിക്ക് കീഴിൽ ഓൺലൈൻ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഇഖ്റഹ് എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ കാസർകോട് ജില്ലക്കാർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം.

ഏപ്രിൽ 13ന് വൈകുന്നേരം 5 മണി വരെ എൻട്രികൾ അയയ്ക്കാം. അപേക്ഷിക്കുന്നവർ മൂന്ന് മിനുട്ടിൽ കുറയാത്തതും അഞ്ച് മിനുട്ടിൽ കൂടാത്തതുമായ ഖുർആൻ പാരായണ വീഡിയോ അയക്കണം. 74058393 എന്ന നമ്പരിലേക്കാണ് എൻട്രികൾ അയക്കേണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News