ടിഷ്യുകൾച്ചർ വാഴത്തൈകളുടെ വിതരണം

ഡോ. സഹായ ഷിബുവിന്റെ നേതൃത്വത്തിൽ റിസേർച്ച് അസിസ്റ്റൻഡ് നൂറ ഇ., ടിഷ്യുകൾച്ചർ ചെയ്തെടുത്ത വാഴത്തൈകളാണ് വിതരണം ചെയ്തത്

Update: 2024-11-17 20:30 GMT
Editor : ubaid | By : Web Desk
Advertising

വാഴയൂർ: സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റ് ടിഷ്യൂകൾച്ചർ വാഴത്തൈകൾ വിതരണം ചെയ്തു. ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടിഷ്യു കൾച്ചർ ലാബിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. സഹായ ഷിബുവിന്റെ നേതൃത്വത്തിൽ റിസേർച്ച് അസിസ്റ്റൻഡ് നൂറ ഇ., ടിഷ്യുകൾച്ചർ ചെയ്തെടുത്ത വാഴത്തൈകളാണ് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ വാഴയൂരിലെ കർഷകൻ ചോയിക്ക് വേണ്ടി സൗജന്യമായി വിതരണം ചെയ്തത്.


 


Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News