ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ വധിച്ച് സൈന്യം

ത്രിലയിലെ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു

Update: 2023-09-30 10:28 GMT
indian Army,  terrorists, Jammu kashmir, latest malayalam news, ഇന്ത്യൻ സൈന്യം, ഭീകരർ, ജമ്മു കശ്മീർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
AddThis Website Tools
Advertising

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരായിൽ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സേന വധിച്ചു. മച്ചിൽ സെക്ടറിലാണ് ഭീകരരെ വധിച്ചത്. ത്രിലയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തു. മേഖലയിൽ സേനയുടെ ഏറ്റുമുട്ടൽ തുടരുകയാണ്.

പൊലീസിനും സുരക്ഷാ സേനക്കും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. ഭീകരരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News