ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെച്ചു

വാണിജ്യമേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വൻ മുന്നേറ്റത്തിന് കരാർ വഴിതുറക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ

Update: 2022-02-18 16:11 GMT
Advertising

ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെച്ചു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗക് അൽ മർറിയും ഡൽഹിയിൽ കരാർ ഒപ്പുവെച്ചു. വാണിജ്യ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വൻ മുന്നേറ്റത്തിന് കരാർ വഴിതുറക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News